എന്താണ് ദഅ്വത്..?
നമസ്കാരം വ്യക്തിനിഷ്ഠമായ ബാധ്യതയാ
ണ് (ഫദ് അയ്ൻ) അത് നിർവഹിക്കേ
ണ്ടത് സംഘമായിട്ട്. ഹജ്ജിന്റെ നിർബ
ന്ധം വ്യക്തികൾക്കാണ്. അത്
സമൂഹത്തിന�ൊപ്പമല്ലാതെ നിർവഹിക്കാ
നാവില്ല. ജുമുഅയും അങ്ങനെ തന്നെ.
അതുപ�ോലെ സകാത്ത് നിർബന്ധമാ
കുന്നത് ഒര�ോ വ്യക്തിക്കുമാണ്.
ഒരാളുടെ ധനത്തിന്റെ സ്ഥിതിയനു
സരിച്ച് അയാൾ സകാത്ത് കണക്കാ
ക്കുകയും നൽ കുകയും വേണം.
ഇസ്ലാമിന്റെ സാമൂഹ്യ ബാധ്യതയിൽ
ഏറ്റവും മുഖ്യമായത് ദഅ് വത്
ആണെന്ന് നമ്മൾ ആദ്യം പറഞ്ഞ ആയ
ത്തിന് വിശദീകരണമായി മനസ്സിലാ
ക്കാം. മസ്ജിദുൽ ഹറമിലും മസ്ജിദുന്ന
ബവിയിലും മസ്ജിദുൽ അഖ്സ്വയിലും
നമസ്കരിച്ചാൽ വലിയ പ്രതിഫല മുണ്ടെ
ന്നറിഞ്ഞിട്ടും വിടവാങ്ങപ്രസംഗത്തി
നബി(സ്വ) ഇവിടെ ഹാജറുള്ളവ ഹാജ
റില്ലാത്തവക്ക് ഈ സന്ദേശം എത്തിച്ചു
ക�ൊടുക്കട്ടെ' എന്ന് പ്രഖ്യാപിച്ചതിനാ
സ്വന്തം നാടും വീടും വിട്ട് മസ്ജിദു
ഹറമിന�ോടും മസ്ജിദുന്നബവിയ�ോടും
മസ്ജിദു അഖ്സ്വയ�ോടും വിടച�ൊല്ലി
തങ്ങളുടെ കുതിരകളും ഒട്ടകങ്ങളും
കഴുതകളും എവിടേക്കാണ�ോ തി രിഞ്ഞ്
നില്ക്കുന്നത് അവിടേക്ക് ഇസ്ലാമിക പ്ര
ബ�ോധനത്തിനായി അവർ പ�ോയത്
എന്തിനാണ്? ദഅ്വത്തിന്റെ ബാധ്യത
യും ഉത്തരവാദിത്തവും അതിന്റെ പ്രതി
ഫലവും കൃത്യമായി ഉെക്കാള്ളാ
കഴിഞ്ഞത�്കൊണ്ട് തന്നെയാണ് എന്ന്
ചരിത്രം വിളിച്ചു പറയുന്നു.
എന്നാൽ ഈ സകാത്ത് നിർവഹണം
നബി (സ) കാണിച്ചു തന്നതും പറഞ്ഞു
പഠിപ്പിച്ചതും സംഘടിതമായിട്ടാണ്.
നബി(സ)യ�ോടുള്ള കൽപന :
“അവരുടെ ധനത്തിൽനിന്ന് നീ
സകാത്ത് സ്വീകരിക്കുക. അത് അവരെ
ശുദ്ധിയാക്കുകയും സംസ്കരിക്കുകയും
ചെയ്യും” (9:103).
മയ്യിത്തിന്റെ കാര്യത്തിൽ ഒരു വ്യക്തി
ചെയ്താൽ സമൂഹം മുഴുവൻ ബാധ്യത
നിറവേറ്റി എന്നും ആരും ചെയ്തില്ലെങ്കി
യിൽ സമൂഹം കുറ്റക്കാരാവുമെന്നു
മാണ്.
തുടരും
അല്ലൂർ ആയപ്പള്ളി ബീരാൻ
വാപ്പുവിന്റെ സഹ�ോദരി
പുത്രൻ
മുഹമ്മദ് ആശിഖ് (13 വയ
സ്) വിശുദ്ധഖുർആൻ
ഹി ഫ്ള് പഠനം പൂർത്തി
യാക്കി ഹാഫിള് ആയി
പുറ ത്തിറങ്ങി, എരമംഗലം
ദാറുസലാം ഹിഫ്ളുൽ
ഖുർആൻ സ്ഥാപനത്തി
ലാണ് പഠിച്ചിരുന്നത്, ഈ
ബാച്ചിൽ എട്ട് വിദ്യാർ
ത്ഥികളാണ് ആശിഖിന്റെ
കൂടെ ഹാഫിളുമാരായി
പഠിച്ചിറങ്ങിയത്.
Bb¸Ån Hm¬sse³
9
2019 P\phcn