Ayappalli online magazine ayappally jan2019 | Page 10

Unkw_À18 A´mcmjv{S  Ad_n `mjmZn\w അന്താരാഷ്ട്ര അറബി ഭാഷാ ദിനമായിരു ന്നു ഡിസംബ 18. ല�ോകത്ത് 422 മി ല്യൺ ആ ളുക സംസാരിക്കുന്നതും 1.5 ബില്യൺ മുസ്ലിംകൾ കൈകാര്യം ചെയ്യുന്നതുമായ ഭാ ഷയാണ് അറബി ഭാഷ. നിരക്ഷരരായി രുന്ന അറബികളെ സാക്ഷരതയിലൂടേയും ചിന്താ വിപ് ള ‌ വത്തിലൂടേയും ല�ോക ചരിത്ര ത്തിന്റെ ഭാഗധേയം തിരുത്തിക്കുറിക്കുവാ ന്‍ സജ്ജമാക്കിയ അറബി ഭാഷയും സാ ഹിത്യവും ല�ോകാടിസ്ഥാനത്തില്‍ തന്നെ ഏറെ ശ്രദ്ധിക്കപ്പെടുന്നതിന്റെ അടയാള മാണ് ഐക്യരാഷ്ട്ര സംഘടനയുടെ ആറ് ഔദ്യോഗിക ഭാഷകളില്‍ അറബി സ്ഥാനം പിടിച്ചത്. 1973 ഡിസംബര്‍ 18 നാണ് അറബി ഭാഷ ഐക്യരാഷ്ട്ര സംഘടനയുടെ ഔദ്യേ ാഗിക ഭാഷകളില�ൊന്നായി അംഗീകരിക്ക പ്പെട്ടത്. 2010 മുതല്‍ ഡിസംബര്‍ 18 ല�ോക അറബി ഭാഷാ ദിനമായി ആചരിക്കുന്നു. പരിണാമങ്ങൾ് വിധേയമാകുന്നു എന്ന ത് ഭാഷകളുടെ പ�ൊതുവായ സ്വഭാവമാ ണ്. ഇംഗ്ലീഷും മറ്റനവധി ഭാഷകളും ഈ ഗണത്തിൽ പെടുന്നവയാണ്. അതുക�ൊ ണ്ടാണ് ഷേക്സ്പിയ൪ കൃതികളുടെ വായന ഇക്കാലത്തെ വായനക്കാ് പ്രയാസക കരമായിത്തീരുന്നത്. മലയാളത്തിന്റെ യും ഇതര ഭാഷകളുടെയും അവസ്ഥയും അതുപ�ോലെത്തന്നെ. 20ാം നൂറ്റാണ്ടിൽ രചിച്ച കൃതികളിലെ (ഉദാ: കഠ�ോരകഠാരം) മലയാളം ഇന്ന് നമുക്ക് മനസ്സിലാകുന്നില്ല. എന്നാൽ അറബിഭാഷ ഇത്തരം കുറവു Bb¸Ån Hm¬sse³ 10 കളിൽനിന്ന് മുക്തമാെണന്ന് നമുക്ക് മ നസിലാക്കാം. 1400ലധികം വർഷങ്ങ് മുമ്പ് അവതരിച്ച വിശുദ്ധ ഖുആന്റെ ഭാ ഷ ഇന്നും ലളിതമായാണ് അനുഭവപ്പെടു ന്നത്. ല�ോകത്തുടനീളമുള്ള ക�ോടിക്കണ ക്കിനാളുകൾ ദിനേന അത് വായിക്കുക യും മനഃപാഠമാക്കുകയും ചെയ്യുന്നു. അ റബി ഭാഷ കാലത്തിനനുസരിച്ച് വികസി ക്കുകയും വളരുകയും ചെയ്യുന്നുമുണ്ട്. ല�ോക ചരിത്രത്തിൽ വൈജ്ഞാനികമാ യ കുതിച്ചു ചാട്ടങ്ങ് അറബിഭാഷ നകിയ സംഭാവന ചെറുതല്ല. വൈദ്യ ശാസ്ത്രം, ഗ�ോളശാസ്ത്രം, സാമൂഹികശാ സ്ത്രം തുടങ്ങി വൈജ്ഞാനിക ശാഖകള ധികവും അറബി ഭാഷാ കൃതികളാൽ സ മ്പന്നമാണ്. ഇബ്നു ഖൽദൂ, അൽഗ സ്സാലി, ഇബ്നു സീന, ഇബ്നു റുഷ്ദ് തു ടങ്ങിയവ ചരിത്രം, സാമൂഹികശാസ്ത്രം, തത്വ ശാസ്ത്രം, ഗ�ോളശാസ്ത്രം, വൈദ്യശാ സ്ത്രം തുടങ്ങിയ വൈജ്ഞാനിക മേഖലക ളി സംഭാവനക അപ്പിച്ച അറബിക ളുടെ ചില ഉദാഹരണങ്ങ മാത്രം. അറബി ഭാഷ പഠിക്ക ഓര�ോ മുസ്ലിമി ന്റെയും ബാധ്യതയാണ്. അല്ലാഹുവിന്റെ ഖലീഫയായ മനുഷ്യനുള്ള മാഗദശക ഗ്രന്ഥങ്ങളായ വിശുദ്ധഖുആനും, നബി ചര്യയും അറബി ഭാഷയിലാണെന്നതാ ണ് മുഖ്യ കാരണം. ഉമ (റ) പറഞ്ഞു: 'നിങ്ങ അറബി ഭാഷ പഠിക്കുക. അത് നിങ്ങളുടെ ദീനിന്റെ ഭാഗമാണ്'. 2019 P\phcn