Ayappalli online magazine ayappally jan2019 | Page 11

ല�ോകത്തി ഏത് ഭാഷയിലും അറബി ഭാഷയുടെ സ്വാധീനമുണ്ട്. ല�ോകത്തിലെ എല്ലാ വിജ്ഞാനശാഖകളും അറബിയിലൂ ടെ ലഭിക്കും. ഇന്ത്യയി അറബി ഭാഷക്ക് വളരെയേറെ സ്വാധീനമുണ്ടായിട്ടുണ്ട്. അതിനുദാഹരണമാണ് ഇന്ത്യയി ഒന്ന രലക്ഷത്തോളം കയ്യെഴുത്തു പ്രതിക സൂക്ഷിക്കപ്പെട്ടിട്ടുള്ളതി 40 ശതമാനവും അറബി ഭാഷയിലാണ്. പല വിഭാഗം ഭാഷകളുടേയും പഴയ സാ ഹിത്യരൂപങ്ങള്‍ അടിമുടി മാറ്റങ്ങള്‍ക്ക് വി ധേയമാകുമ്പോഴും പതിനാല് നൂറ്റാണ്ടു കള്‍ക്ക് മുമ്പേ സാഹിത്യത്തി ന്റെ ഉന്നതിയിലെത്തിയ അറബി ഭാഷ ഇന്നും ശു ദ്ധിക്കോ തനിമക്കോ വ ്യത ്യാ സ മ ി ല ാതെ നിലനില്‍ക്കുന്നുവെ ന്നത് ഗവേഷകരെ വിസ്മയിപ്പിക്കുന്ന കാ ര്യമാണ്. ല�ോകത്ത് ഇരുപ ത്താറ് രാഷ്ട്രങ്ങളുടെ ഔദ്യോഗിക ഭാഷ, 23 ക�ോടിയിലധികം ജനങ്ങളു ടെ സംസാരഭാഷ, ഐക്യരാഷ്ട്ര സംഘടന അംഗീകരിച്ച ആറ് ഭാഷക ളില�ൊന്ന് തുടങ്ങിയ നിരവധി സവിശേ ഷതകള്‍ അറബി ഭാഷയെ വ്യതിരിക്ത മാക്കുന്നു. ല�ോകത്ത് ധാര്‍മികവും സാം സ്‌കാരികവും ധൈഷണികവുമായ വി വത്തിന് കാരണമായ ഖുര്‍ആനി ന്റെ ഭാഷ എന്നത് അറബി ഭാഷയുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു സവിശേഷത യാണ്. മധ്യകാലഘട്ടത്തില്‍ ല�ോകത്ത് വൈജ്ഞാനിക വിവത്തിന് തുടക്കം കുറിച്ചത് ഖുര്‍ആനില്‍ നിന്നും പ്രച�ോദന മുള്‍കൊണ്ടു രംഗത്ത് വന്ന ശാസ്ത്രഗവേ ഷകരായിരുന്നുവെന്നത് അനിഷേധ്യമായ കാരമാണ്. മറ്റു ഭാഷകില്ലാത്ത ധാരാളം സവിശേ ഷതക അറബി ഭാഷക്കുണ്ട്. ഇതിലെ 28 അക്ഷരങ്ങളുടെ ഉച്ചാരണം സ്ഥായി യാണ്. മാറ്റമുണ്ടാകില്ല. ഇംഗ്ലീഷി ചില അക്ഷരങ്ങ പല രൂപത്തി ഉച്ചരിക്കു ന്നു. ഉദാഹരണം: സി എന്ന അക്ഷരം. മലയാളത്തി  'വിചാരം' 'വിജാര' മായി വായിക്കുന്നു. നാവി കെട്ടിക്കുടുക്കുണ്ടാക്കുന്ന പദ ങ്ങ അറബിയിലില്ല. 'ആകുന്നു, ആയി രുന്നു, is, was' എന്നിങ്ങനെ സഹായക ക്രിയക വേണ്ട. പദപ്രയ�ോഗങ്ങ കുറ വാണ്. ചുരുങ്ങിയ പദങ്ങ ക�ൊണ്ട് കൂടുത ആശ യങ്ങ പ്രകടിപ്പിക്കാ കഴിയുന്നു. കോൻ് ഇമ്പവും മാധുര്യവുമു ള്ള മറ്റൊരു ഭാഷ ല�ോ കത്തില്ല. ഭൂമുഖത്ത് മറ്റേത�ൊ രു ഗ്രന്ഥത്തേക്കാളു മേറെ പാരായണം ചെ യ്യപ്പെടുന്ന പരിശുദ്ധ ഖു ആനിന്റെ ഭാഷയാണിത്. അറബി സാഹിത്യത്തിന്റെ വള യെ ഏറ്റവുമധികം സ്വാധീനിച്ചത് ഖു ആനാണ്. ഖുആന്റെ തണലിൽ വിവിധ വിജ്ഞാന ശാഖകൾ വളർു .ഖുആനു ശേഷമാണ് ഗദ്യ സാഹിത്യം അറബിയിൽ വികസിച്ചത്. ആഫ്രിക്കയി ലും ഏഷ്യൻ വൻകരയിലും മാതൃഭാഷ മറന്ന് അറബി ഭാഷ സംസാരിക്കാ തുടങ്ങിയവരുണ്ട്. ചില സ്വന്തം ഭാഷ നിലനിി ലിപി അറബിയാക്കി. കാശ്മീ രിയും ഉറുദുവും താജിക്കിസ്ഥാനുമ�ൊ ക്കെ ഇത്തരം ഭാഷകളാണ്. കേരളക്കര യിലും മാതൃകയുണ്ട്. അറബി-മലയാളം എന്നൊരു ഭാഷ തന്നെ ഇവിടെ വളരെ യേറെ പ്രചരിച്ചിരുന്നു. Bb¸Ån Hm¬sse³ 11 2019 P\phcn