അറബിയിൽ അർഥം.
അപ്പോൾ ‘മർമ്മാ’ എന്നാൽ എറിഞ്ഞാൽ
ക�ൊള്ളുന്ന സ്ഥലം. അപ്പോൾ മർമ്മ സ്ഥാ
നത്തു ക�ൊള്ളാൻ ഈ വാക്കു മതിയല്ലോ.
ഇത്തരത്തിൽ ധാരാളം അറബി പദങ്ങൾ
മലയാളത്തി നാം സർവസാധാരണയാ
യി ഉപയ�ോഗിക്കുന്നു..
ഭാഷയിൽ മാത്രമല്ല അറബി ബന്ധം, ഭ
ക്ഷണത്തിലും വസ്ത്രങ്ങളിലുമുണ്ട്.. ഇന്നും
ശക്തമായി നിലക�ൊള്ളുന്ന അറബി കേരള
ബന്ധം നമ്മുടെ നാട്ടിന്റെ സാമ്പത്തിക
അടിത്തറയായി വർത്തിക്കുമ്പോൾ അറ
ബികളിൽ നിന്ന് നമ്മുടെ ഭാഷയ്ക്കു ലഭിച്ച
വരദാനങ്ങളായ പദങ്ങളെയും വിസ് മരി
ക്കാതിരിക്കുക.
മലയാള ഭാഷയിൽ നാലായിരത്തിലധി
കം അറബി പദങ്ങൾ ഉണ്ടെന്ന് കേട്ടാൽ
ഒരു പക്ഷെ പലരും വിശ്വസിച്ചെന്ന് വരില്ല.
കേരളത്തിൽ പ്രചാരത്തിലുള്ള പല സാ
ധനങ്ങളും ക�ൊണ്ട് വന്നതും ചീനച്ച
ട്ടി, പിഞ്ഞാണം, സാൻ (തളിക), ബസ്സി
(പ്ലേറ്റ്) തുടങ്ങിയ പല സാധനങ്ങളും കേ
രളത്തിൽ ഇറക്കിയത് അറബികളായിരു
ന്നു.
നാം ഉരുവിടുന്ന പദങ്ങൾ യഥാർത്ഥ
ത്തിൽ അറബി പദങ്ങളാണെന്ന് നമു
ക്കറിയില്ല. ഈ ക�ൊടുക്കൽ വാങ്ങലുകൾ
ക്കിടയിലൂടെ കൈമാറ്റം ചെയ്യപ്പെട്ട മറ്റു
ചിലതു കൂടി ഉണ്ടായിരുന്നു. അവയിൽ
പ്രധാനപ്പെട്ടതാണ് ഭാഷ. ഇന്ന് നമ്മൾ
സംസാരിക്കുന്ന മലയാള ഭാഷയിൽ നാ
ലായിരത്തിൽ അധികം അറബി പദങ്ങൾ
ഉണ്ടെന്ന് കേട്ടാൽ അത് വിശ്വസിക്കാൻ
കഴിയില്ല.
ക�ോടതിയുമായി ബന്ധപ്പെട്ട ഒട്ടുമിക്ക
പദങ്ങളും അറബിയാണ്. വക്കീൽ, വക്കാ
ലത്ത്, അദാലത്ത്, മുൻസിഫ്, ആമീൻ,
മുഖ്ത്യാർ, ഹാജർ, താക്കീത്... അങ്ങനെ
നീണ്ടു പ�ോകുന്നു ആ പട്ടിക. അറബി
യിലെ ‘വക്കീലി’ന് ഏജൻറ് എന്നും
മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി
എന്നും
ആധുനിക
കാലഘട്ടത്തിൽ
അർത്ഥമുണ്ട്. നീതി നടപ്പാക്കുന്നയാൾ
‘മുൻസിഫാ’ണ്. വിളിച്ചു പറയുന്നയാൾ
‘ആമീൻ’ ആണ്. പവർ ഓഫ് അറ്റോർണി
‘മുഖ്ത്യാർ’,
‘നീതി നടപ്പാക്കപ്പെടുന്ന
ക�ോടതി ‘അദാലത്ത്’ ആണെന്ന് ല�ോക്
അദാലത്തും മറ്റും കേട്ട് പരിചയിച്ച ഓര�ോ
മലയാളിക്കും അറിയാം.
മർമ്മം എന്ന ശുദ്ധ മലയാള പദം മറ്റു
ഭാഷയ്ക്കു വിട്ടു ക�ൊടുക്കാൻ നമ്മിൽ പ
ലരും തയാറായെന്നു വരില്ല. എന്നാൽ
‘റമാ’ എന്നാൽ എറിഞ്ഞു എന്നാണു
Bb¸Ån Hm¬sse³
ഒാൺെെെലൻ അവലംബി് തയ്യാറക്കിയത് :
A_vZp aPoZv, F
12
2019 P\phcn