bm{X
ൈസദ് രണ്ടാൽ
പ്രൗഢിയ�ോടെ നിലക�ൊള്ളുന്ന
ഹിമാലയൻ മലനിരകളുടെ താഴ്
വരയിൽ ശാന്തസുന്ദരമായ ഒരു
ഭൂമിയുണ്ട്. സഞ്ചാരികളുടെ പറു
ദീസയായ മണാലി. വടക്കേ
ഇന്ത്യയിലെ ഏറ്റവും ജനപ്രിയ
മായ ഒരു വിന�ോദ സഞ്ചാരകേ
ന്ദ്രമാണ് മണാലി. പ്രകൃതി സൗ
ന്ദര്യം ആസ്വദിുവാനും സാഹ
സിക വിന�ോദങ്ങളിൽ ഏർ െപ്പടാ
നുമാണ് സഞ്ചാരികൾ കൂടുത
ലും ഇവിടെ എത്താറുള്ളത്.
Bb¸Ån Hm¬sse³
ഡൽഹിയിൽ നിന്ന് 580 കില�ോമീറ്റർ അക
ലെയായി ഹിമാചൽപ്രദേശിൽ കുളുതാഴ്
വരയുടെ വടക്ക് ഭാഗത്തായാണ് മണാലി
സ്ഥിതി ചെയ്യുന്നത്.
എന്നോട�ൊപ്പം രണ്ടു ഫ�ോട്ടോഗ്രാഫി സു
ഹൃത്തുക്കൾ ആയിരുന്നു ഉണ്ടായിരുന്ന
ത്. തൃശ്ശൂരിൽ നിന്നുള്ള ഉബൈദ്ക്കയും
ഹബീബും. ക�ോഴിക്കോട് നിന്ന് വിമാന
മാഗം മുംബെ വഴി രാവിലെ ഞ
ഡൽഹയിലെത്തി. രാത്രി 8 മണിക്ക് ആയി
രുന്നു മണാലി യിലേു ബസ്.
13
2019 P\phcn