Ayappalli online magazine ayappally jan2019 | Page 14

അതുവരെ ഡൽഹി കറങ്ങാമെന്ന് കരുതി, ഡൽഹി െമട്രായിൽ കയറി ഞങ്ങൾ ഖുത്തബ് മിനാർ,ല�ോട്ടസ് ടെ്, ഇന്ത്യാഗേറ്റ് തുടിയ ചരിതപധാനമായ സഥല കണ്ടു, ഡെൽഹിൽ നിന്നും തണുപ്പിൽ ധരിക്കാനു െഗൗ വിലകുറച്ചു കിട്ടി, അങ്ങനെ കശ് മീരി ഗേറ്റ് HRTC (Himalayan Road Transport Corporation) ബസ് സ്റ്റാൻഡിൽ ചെന്ന് ഞങ്ങളുടെ ബസ് കണ്ടുപിടിച്ചു അതിൽ കയറി ഇരുന്നു, അധികം വൈകാതെ ബസ് യാത്ര ആരംഭിു. ഏകദേശം 13 മണിക്കൂർ യാത്രയുണ്ട് മണാലിയിലേക്ക്, ആ രാത്രി ബസിൽ ഉറങ്ങി, സൂര്യന്റെ വെളിച്ചം വീണു തുടങ്ങിയപ്പോൾ പുറത്തുള്ള കാഴ്ചകൾ കണ്ടു തുടങ്ങി, അതിമന�ോഹരം, റ�ോഡിന്റെ സൈഡ് ചേർന്നു ഒഴുകുന്ന നദിയും വലിയ മലകളും ഭയങ്കര തണുപ്പും.. നല്ലൊരു യാത്ര... പിറ്റേന്ന് പതിന�ൊന്ന് മണിയ�ോടെ മണാലിയിലെ ഒരു പെട്രെ പമ്പി ലാന്റ് ചെയ് തു, അവിടെ നിന്ന് നേരെ ബുക്ക് ചെയ് ത ഹ�ോട്ടലിലേക്ക്.. റ�ോഹ്തങ് പസിലേക്ക് പ്രവേശിക്കാനാവശ്യ മായ ഹിമാചൽ സർാറിന്റെ അനുമതി ഓലൈ൯ ചെയ്ത് റെഡിയായിരുന്നു. മണാ ലിയുടെ ഏറ്റവും വലിയ ആകഷണമായ റ�ോഹ്താങ് പാസിലേക്കുള്ള യാത പിറ്റേ ദിവസ ത്തേക്ക് മാറ്റി വെച്ച് അന്നത്തെ ദിവസം മണാലി ചുറ്റിക്കറങ്ങി.. രാത്രി തണുപ്പ് അസഹനീയമായി രുന്നു. എത്ര വസ്ത്രം ധരിച്ചാലും കാര്യമില്ല എന്ന അവസ്ഥ. അവർ തന്ന ഗജാഗഡിയൻ പുത പ്പുകൾ തണുപ്പിന് മുന്നിൽ ത�ോറ്റു തുന്നം പാടി. മൈനസ് 10 ഡിഗ്രി ആയിരുന്നു തണുപ്പ്.. പിന്നീട് അവിടെ നിന്നും ഒരു ബുള്ളറ്റ് വാടകക്ക്എടുത്തു. Bb¸Ån Hm¬sse³ 14