രണ്ടാമത്തെ ദിവസം പുലർച്ചെ
എഴുന്നേറ്റു കുളിച്ചു ഫ്രഷ് ആയി
ടൗണിലേക്ക് ഇറങ്ങി.. അവിടെ നിന്നും
ഒരു ചായയും പിസ്സയും കഴിച്ചു. ഞങ്ങൾ
ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു. പ�ോകുന്ന
വഴിയിൽ നിന്ന് ഡ്രെസ്സിനു മുകളിൽ
ഇടേണ്ട ഓവർ ക�ോട്ടും വലിയ ബൂട്ടും
കൈയുറയും വാടകയ്ക്കു വാങ്ങണം. എല്ലാം
കൂടി 600രൂപയ�ോളം ആയി.
മഞ്ഞു ആദ്യമായി ത�ൊടുമ്പോൾ
നമ്മൾ കുട്ടികൾ ആയി മാറിപ്പോകും.
തലേന്ന് വീണത് ആയതിനാൽ ഉറഞ്ഞു
കിടക്കുകയാണ്, വെളുത്ത മഞ്ഞ്.
അന്ന് പാരാഗ്ലൈഡിങ് ചെയ്തു..
പിന്നീടുള്ള ദിവസങ്ങളിൽ എല്ലാം ഓര�ോ
ഗ്രാമങ്ങളും സന്ദർശിക്കുകയായിരുന്നു..
അതിൽ വസിഷ്ട എന്ന ഗ്രാമമാണ്
എന്നെ കൂടുതൽ ആകർഷിച്ചത്..
വീടിൻെറ ചുമരുകളെല്ലാം മരത്തിലും
മേൽക്കൂര കടപ്പ കല്ലിലും ആണ്
നിർമ്മിച്ചിരിക്കുന്നത്.
എ് ദിവസം കഴിഞ്ഞു, ഓർമയിൽ
ഒരുപാട് പൂക്കളും മഞ്ഞും പർവ്വതങ്ങളും
തണുപ്പും ആകാശവും ബാക്കിയാി
ഞങ്ങൾ നാട്ടിലേക്ക് തിരിച്ചു..
ക�ോഴിക്കോട് എത്തിയ ഞങ്ങളെ പിക്ക്
ചെയ്യാൻ കൂട്ടുകാർ എത്തിയിരുന്നു,
ഞങ്ങൾ നല്ല ഭക്ഷണം കഴിച്ചിട്ട് കുറച്ചു
നാളായി എന്ന് മനസിലാക്കിയിട്ട് ആവും
അവർ ഞങ്ങളെ ക�ൊളപ്പുറം എത്തിയ
പ്പോൾ ഹ�ോട്ടലിൽ ക�ൊണ്ടുപ�ോയി വയറു
നിറയെ ഭക്ഷണം വാങ്ങി തന്നു. നല്ല
നാടൻ ച�ോറും മത്തിക്കറിയും. അങ്ങനെ
ഞങ്ങളുടെ ജീവിതത്തിൽ മറക്കാനാവാത്ത
ഓർമ്മകൾ സമ്മാനിച്ച ആ യാത്ര
അവസാനിച്ചു.