Ayappalli online magazine ayappally jan2019 | Page 16

jwkp AÃqÀ \ham[ya§fpw  IpSpw_Iq«mbvabpw ഈ വിഷയം ഏറ്റവും കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതാണ്. ചില വാക്കുകള�ോ അഭിപ്രായങ്ങള�ോ കാരണം പസ്പരം സ്നേ ഹത്തോടെയും സൗഹാർദ്ദത്തോടെയും മുന്നട്ടു പ�ോകുന്ന കുടുംബബന്ധങ്ങൾ തകരാൻ കാരണമാകാറില്ലേ.. നമ്മുടെ അപക്വമായ സമീപനങ്ങൾ കാരണം കുടുംബബന്ധം തകരുമ്പോൾ കുടും ബബന്ധം വിഛേദിച്ചവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല എന്ന നബി വചനം നാമെന്തേ ഓർ ക്കാതെ പ�ോയി... വിശാലമായ ഒരു വിഷയമാണിത്. പു തുകാലം, വർത്തമാനകാലം എന്നതിൻറെ മറ്റൊരു വേർഷനാണ് പുതുകാലം സ�ോഷ്യൽ മീഡിയയുടെ ഈ കാലഘട്ടം, വാട്സ്ആപ്പ് ഫേസ്ബു ക്കും ട്വിറ്ററും പ�ോലുള്ള നവമാധ്യമങ്ങൾ ഉപയ�ോഗിക്കാത്തവരല്ല നമ്മളാരും പക്ഷേ വാട്സ്ആപ്പ് പ�ോലുള്ള നവ മാധ്യമങ്ങളിൽ ഇടപെടുമ്പോൾ കുടും ബബന്ധങ്ങളും വ്യക്തിബന്ധങ്ങളും എത്രത്തോളം അകൽച്ചയുടെ വക്കിൽ എത്തിയിട്ടുണ്ടെന്ന് നാം ആരും ശ്രദ്ധി ക്കാറില്ല, എല്ലാ കുടുംബബന്ധങ്ങളും വാട്സപ്പ് കൂട്ടായ് മയിലൂടെ ഒന്നിക്കു ന്നു, പണ്ട് ഗ്രൂപ്പായി എല്ലാവരും തറവാ ട്ടിലേക്ക് വന്നിരുന്നെങ്കിൽ ഇന്ന് എല്ലാ വരും തറവാട് ഗ്രൂപ്പിലേക്ക് വരുന്ന അവസ്ഥ. പലപ്പോഴും അഭിപ്രായങ്ങളു ടെയും അഭിപ്രായ ഭിന്നതകളുടെയും പേരിൽ പരസ്പരം കലഹിക്കുകയും കുടുംബബന്ധങ്ങൾ ഒരുപരിധിവരെ അകലാറുമുണ്ട്. Bb¸Ån Hm¬sse³ പരസ്പരം ഒന്നിപ്പിക്കാനും അകന്നു കഴിയുന്ന കുടുംബങ്ങളെ ഒത്തൊരുമ യ�ോടെ വിളക്കിച്ചേർക്കാനും കഴിയുന്ന ഈ നവ മാധ്യമങ്ങൾ വഴി പരസ്പരം കലഹിക്കുന്നതിനും ഭത്സിക്കുന്നതിനും കാരണമാകുന്നുവെങ്കിൽ തീർച്ചയാ യും നവമാധ്യമങ്ങളുടെ ഉപയ�ോഗം വളരെ സൂക്ഷിച്ചു ശ്രദ്ധിച്ചു ഉപയ�ോഗി ക്കേണ്ടതാണ്. 16 2019 P\phcn