Ayappalli online magazine ayappally jan2019 | Page 17

നവമാധ്യമങ്ങളും പുതുതലമുറയയും കൗമാരക്കാരായ കുട്ടികൾക്കിടയിൽ കൈകളിലും മറ്റും സ്വയം മുറിവേൽപ്പിച്ച് ഇത്തരത്തിലുള്ള ടാസ് കുകൾ കണ്ടുവ രുന്നു ഈ അടുത്ത് ഹൈസ്കൂളിൽ പഠി ക്കുന്ന ചില പെൺകുട്ടികളുടെ കയ്യിൽ ഇത്തരത്തിലുള്ള മുറിവുകൾ കാണാൻ സാധിച്ചു. കൗമാരക്കാരായ ആൺകുട്ടികൾ ആത്മ ഹത്യാപ്രവണതയുള്ള ഗാനങ്ങൾ ഷെയർ ചെയ്യുന്ന, അല്ലെങ്കിൽ ജീവിതം മടുത്തു മര ണമാണ് നല്ലത് എന്ന തരത്തിലുള്ള മെ സ്സേജുകൾ ഉള്ള വാട്സ്ആപ്പ് കൂട്ടായ്മകളും കാണാൻ സാധിക്കുന്നു. കൗമാരക്കാരും യുവാക്കളും എങ്ങോട്ടാണ് പ�ോകുന്നത് എന്നതിനെ സംബന്ധിച്ച് കൂടുതൽ കാര്യ ബ�ോധത്തോടെ അന്വേഷിക്കേണ്ടിയിരിക്കു ന്നു. ഈ പുതുകാലത്ത് നമ്മുടെ മക്കളുടെ കൈകളിലുള്ള സ്മാർട്ട്ഫോണുകളും നവമാ- ധ്യമങ്ങളടെ ഉപയ�ോഗങ്ങളും മുതിർന്നവരു- ടെ നേരിട്ടുള്ള നിയന്ത്രണത്തിലൂടെ മാത്രം ആവണമെന്ന് നിർദേശിക്കട്ടെ... പക്ഷേ ഞാൻ ഇവിടെ പ്രതിപാദിക്കാൻ പ�ോകുന്ന വിഷയം സ�ോഷ്യൽ മീഡിയ യിലെ പുതുതലമുറയുടെ ഇടപെടലു കളാണ്, യുവതലമുറ എന്ന് പറയുന്ന നമ്മുടെ കുട്ടികൾ കളിയും മറ്റു വിന�ോ ദങ്ങളും സിനിമയും എന്തിനധികം താ ടിക്കാരുടെ കൂട്ടായ്മ വരെയുള്ള, അല്ലെ ങ്കിൽ ആ കൂട്ടായ്മയിൽ ഉൾപ്പെടുന്ന പുതിയ തലമുറ സെക്സും വൾഗർ വരെ പ്രതിപാദിക്കുന്ന ഗ്രൂപ്പുകളിൽ വരെ നമ്മുടെ കുട്ടികൾ ജ�ോയിൻ ചെയ്യുന്നു. പക്ഷേ വളരെ ഗൗരവമായ മറ്റൊരു വിഷയം ആത്മഹത്യ പ്രവണതയുണ്ടാ ക്കുന്ന അല്ലെങ്കിൽ ആത്മഹത്യയിലേക്ക് ക്ഷണിക്കുന്ന തരത്തിലുള്ള ഒരുപാട് വാട്സപ്പ് ഗ്രൂപ്പുകൾ കാണാനിടയായി. ആത്മഹത്യ ഗാനം ഗ്ലൂമി സൺഡേ എന്നപേരിൽ ല�ോകത്ത് പലയിടങ്ങളി ലും ആത്മഹത്യയിലേക്ക് ക്ഷണിക്കുന്ന ഗാനത്തെക്കുറിച്ച് വായിക്കാനിടയായി, ഇതുമായി ബന്ധപ്പെട്ട് ഒന്ന് രണ്ട് കാ ര്യങ്ങൾ സൂചിപ്പിക്കട്ടെ sarasa എന്ന പിയാന�ോയിസ്റ്റ് അദ്ദേഹത്തിൻറെ നഷ്ട പ്രണയത്തെ പറ്റി തൻറെ പിയാന�ോ യിലൂടെ ഒരു ഗാനം ആലപിച്ചു, അദ്ദേഹ ത്തിൻറെ സുഹൃത്ത് lazz jawar സംഗീ തത്തിനനുസരിച്ച് വരികളെഴുതി, ഈ ഗാനം കേൾക്കാനിടയായ തൻറെ നഷ്ട പ്രണയത്തിലെ പെൺകുട്ടി ആത്മഹത്യ ചെയ് തു. പിന്നീട് ഹംഗറിയിലെ ഒരുപാട് ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്വേ ഷണങ്ങൾക്കൊടുവിൽ ആത്മഹത്യ ചെയ് തവരെല്ലാം അവസാനമായി ഗ്ലൂമി സൺഡേ എന്ന ഗാനം കേട്ട് കഴിഞ്ഞ തിനുശേഷമാണ് ആത്മഹത്യ ചെയ് തത് എന്ന് കാണാം. പിന്നീട് ഇത് ല�ോ കത്തിലെ വ്യത്യസ്ത മേഖലയിലേക്ക് വ്യാ പിച്ചു ഇതിൻറെ ചുവടുപിടിച്ച് നമ്മുടെ നാടുകളിലും വാട്സപ്പ് കൂട്ടായ്മകളും Bb¸Ån Hm¬sse³ 230 േകാടി ജനൾ േഫസ്ബുിൽ സജീവമാക്കി നിർത്തി, ശേഷിക്കുന്ന ക�ോടികളെ കൂടി അതിലേക്ക് എത്തി ക്കാൻ ശ്രമിക്കുന്ന മാർക്ക് സുക്കർബർഗ് സ്വന്തം മകൾ മാക് സിമയെ ഫേസ്ബുക്ക് പ�ോയിട്ട് ഫ�ോൺ പ�ോലും ത�ൊടാൻ സമ്മ തിച്ചിട്ടില്ല. മൈക്രോസ�ോഫ്റ്റ് സ്ഥാപകൻ ബിൽഗേറ്റ്സും ആപ്പിൾ സ്ഥാപകൻ സ്റ്റീവ് ജ�ോബ്സും ഇതുതന്നെയാണ് ചെയ് തത്. 13 വയസ്സ് വരെ സ്വന്തം മക്കളെ ഫ�ോണിൽ നിന്ന് അകറ്റി നിർത്തി, ഫ�ോ ൺ മാത്രമല്ല കമ്പ്യൂട്ടർ, ടിവി പ�ോലും സ്വ ന്തം മക്കൾ കാണാതെ അവർ കാത്തു സംരക്ഷിച്ചു. അതുപ�ോലെതന്നെ ല�ോകത്തിലെ ഏറ്റ വുംവലിയ ജനസംഖ്യയുള്ള രാജ്യം ചൈ നയാണ്, പക്ഷേ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ഗൂഗിളിന്റെ സി.ഇ.ഒ ഇന്ത്യക്കാരൻ സുന്ദർ പിച്ചൈ ആണ്. സ�ോഫ്റ്റ്വെയർ എഞ്ചിനീയറിംഗ് അപാര ബുദ്ധിയുള്ള ഒരു സാദാ തമിഴ്നാട്ടുകാരൻ... ! 17 2019 P\phcn