Ayappalli online magazine ayappally jan2019 | Page 18

ചൈനയിൽ ഗൂഗിൾ ഇല്ല, മാത്രമല്ല അവർക്ക് സ്വന്തമായി സെർച്ച് എൻജിൻ തന്നെയുണ്ട് അതുക�ൊണ്ടു തന്നെ ജനസംഖ്യയിൽ രണ്ടാം സ്ഥാന ത്തുള്ള ഇന്ത്യ സ്വന്തമായി ഒരു സെർച്ച് എഞ്ചിൻ ഉണ്ടാക്കിയാല�ോ എന്നുള്ള ഭ യം തന്നെയായിരിക്കില്ലേ സുന്ദർപിച്ചൈ ഗൂഗിളിന്റെ ഇന്ത്യ സിഇഒ ആയി നിയമി ച്ചത് ? അതുക�ൊണ്ടുതന്നെയാണ് ബിൽഗേറ്റ്സ് 90 ദശലക്ഷം ക�ോടി ഡ�ോ ളറിന്റെ ആസ് തിക്കാരനായതും.. മാത്രമല്ല മുസ് ലിംകളുടെ ഏറ്റവും വലിയ ശത്രു ജൂതന്മാർ എപ്രകാരമാണ് കുട്ടിക ളെ മാത്രമല്ല മുതിർന്നവരെയും വെറുതെ സമയം കഴിച്ചുകൂട്ടി നമസ്കാരവും അതു പ�ോലുള്ള ഇബാദത്തുകളിൽ നിന്നും മാറ്റിനിർത്തി മടിയന്മാരും അലസൻമാരു മാക്കി മാറ്റാൻ ശ്രമിച്ചുക�ൊണ്ടിരി ക്കുന്ന ത് ? മുസ് ലിംകളുടെ ഏറ്റവും വ ലിയ ശക്തി എന്ന് പറയുന്നത് നമസ്കാരം ആണെന്ന് ജൂതൻമാർക്ക് നന്നായിട്ട് അറിയാം, അതുക�ൊണ്ട് തന്നെയാണ് ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോമിൽ പ്രവർത്തി ക്കുന്ന സ്മാർട്ട് ഫ�ോണുകളിൽ യഥേഷ്ടം സ�ോഫ്റ്റ് വെയറുകൾ നിർമിക്കാനുള്ള അവസരം നൽകിക്കൊണ്ട് ഗെയിമുകളു ടെ ഒരു മായാപ്രപഞ്ചം തന്നെ സൃഷ്ടിച്ച ത്.. ഈ 2019 ൻറെ തിരുമുറ്റത്ത് എത്തിനി ൽക്കുന്ന നമ്മൾ ഈ കൂട്ടായ്മ ഇത്തര ത്തിലുള്ള വിഷയവുമായി ബന്ധപ്പെട്ട് കാര്യഗൗരവത്തോടെ കൂടിയുള്ള വിഷയ ങ്ങളിൽ ഇടപെടുമെന്ന പ്രത്യാശയ�ോടെ.. ഇന്ത്യയെപ്പോലുള്ള വളർന്നുവരുന്ന ഒരു രാജ്യത്തിൻറെ പുതിയ തലമുറ ബുദ്ധി ക�ൊണ്ടും കാര്യശേഷി ക�ൊണ്ടും വളർ ന്നാൽ ല�ോക രാജ്യത്തിൻറെ മുൻപന്തി യിൽ എത്തും എന്നുള്ളതു ക�ൊണ്ടു തന്നെയാണ് ഇന്ത്യയുടെ പുതിയ തല മുറയെ നവമാധ്യമങ്ങളുടെ അടിമകൾ ആക്കി മാറ്റാൻ ശ്രമിക്കുന്നതും. മാത്രമ ല്ല മുസ് ലിംകളുടെ ഏറ്റവും വലിയ ശത്രു ജൂതന്മാർ എപ്രകാരമാണ് കുട്ടികളെ താഹിർ കല്ലാട്ടിന് ഡ�ോക് ട്രേറ്റ് ഏഷ്യയിെല തന്നെ പിന്നോക്കപ്രദേശ മായ വയനാട്ടിൽ ആദ്യമായി സ്വപ്രയ ത്നത്താൽ ഫ്ലാറ്റ് സമുച്ചയം പടുത്തുയർ ത്തിയ താഹിർ കല്ലാട്ടിന് ക�ൊളംബ�ോ ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയുടെ ഡ�ോക്ടറേറ്റ് ലഭിച്ചു. വയനാട് ജില്ലയിൽ ആദ്യമായ് ബിസിനസിന് ഡ�ോക്റ്ററേറ്റ് ലഭിക്കുന്ന യുവാവാണ് താഹിർ കല്ലാട്ട്. അദ്ദേഹം ഇരുപത്തഞ്ചാം വയസ്സിൽ സ്വ പ്രയത്നത്താൽ വയനാട്ടിലെ തന്നെ ആദ്യ ത്തെ ഫ്ലാറ്റ് സമുച്ചയം യാഥാർത്ഥ്യമാക്കു കയായിരുന്നു. ബിസിനസ്സ് രംഗത്ത് ഡ�ോക്ടറേറ്റ് ലഭിക്കു ന്ന കേരളത്തിലെതന്നെ ചുരുക്കം വ്യക്തി കളിൽ ഒരാളാണ് താഹിർ കല്ലാട്ട്. വയനാ ടിന്റെ തന്നെ അഭിമാനമായി മാറിയ Bb¸Ån Hm¬sse³ 18 താഹിർ കല്ലാട്ടിന് ഇത് കൂടാതെ അനേകം സ്ഥാപനങ്ങൾ നിലവിൽ ഉണ്ട്. ബ്രിട്ടീഷ് വില്ലയും ഇലക്ട്രിക്കൽ പ്രൊഡക്ക്ഷൻ കമ്പനിയായ എ വൺ എന്ന സ്ഥാപനവും അതിൽ ഒന്നാണ്. വയനാടിന്റെ തന്നെ അഭിമാനമായ താഹിർ കല്ലാട്ടിന് നാടിന്റെ നാനാ ഭാഗത്തുനിന്നും അഭിനന്ദന പ്രവാ ഹമാണ് ലഭിക്കുന്നത്. ആയപ്പളളി കുടുംബ ക്കാരും മണലൊടി കുടുംബക്കാരും കൂടി അദ്ദേഹത്തിന് സ്വീകരണം നൽകി. മുഹമ്മദ് ബഷീർ ക�ോഴിക്കോട് 2019 P\phcn