Ayappalli online magazine ayappally jan2019 | Page 19
an\nIY
aPoZv AÃqÀ
]nXrXzw
േകാടതിമുറിയിെല, നിയമങ്ങളുെട തലനാരിഴ കീറിയുളള
പരിേശാധനയും വാദിെയ പ്രതിയാക്കിയും പ്രതിയെ
വാദിയുമാക്കിയുമുള്ള വിസ്‌താരങ്ങളും വാഗ്വാദങ്ങളും
കേട്ട്, ച�ോരക്കുഞ്ഞിനെ മാറ�ോടണച്ച് അവള്‍ കൂട്ടില്‍
ശിരസ് താഴ്ത്തി നിന്നു..
പാറിപ്പറന്ന തലമുടി, വാടിയ വദനം, കരഞ്ഞു കലങ്ങിയ
കണ്ണുകള്‍, മണലൂറ്റി വറ്റിവരണ്ട പുഴ പ�ോലെ അകാല
ത്തില്‍ പ�ൊലിഞ്ഞ കൗമാരം..!
'മ�ോളേ, ഇതു ക�ോടതിയാണ്`, ഇവിടെ സത്യം മാത്രമേ
പറയാവൂ..'
വക്കീലിന്‍റെ ച�ോദ്യം കേട്ട് അവള്‍ മെല്ലെ തല
പാതിയുയര്‍ത്തി..
'മ�ോളുടെ പേരെന്താ..'?
"..............."
വയസ്സെത്ര..?
"പതിനാല്`..!"
'ആരെയെങ്കിലും പ്രേമിക്കുന്നുണ്ടോ..?'
"ഇല്ല" അവള്‍ തലയാട്ടി..
'ആരെയെങ്കിലും പ്രേമിക്കുന്നുണ്ടോ..?'
"ഇല്ല" അവള്‍ തലയാട്ടി..
'ഇത് നീ പ്രസവി കുട്ടിയല്ലേ..? '
"ഉം .."
'ഈ കുട്ടിയുടെ അച്ഛനാരാണെന്നറിയുമ�ോ..?'
"അ..അച്ഛ൯...!!"
'അച്ഛനാരാണെന്ന് പറയൂ..?'
"അച്ഛ൯...!!"
'പേടിക്കാതെ പറഞ്ഞോളൂ...?'
"അച്ഛ൯...!?
അവൾ ഭ്രാന്തിയെപ്പോലെ 'അച്ഛ൯.. അച്ഛ൯’..
എന്ന് പറഞ്ഞുക�ൊണ്ടിരുന്നു...!!?
ഇതെല്ലാം കേട്ട് അവളുടെ അച്ഛ൯ സർശക
ഗാലറിയിൽ മൗനിയായി ഇരിപ്പുായിരുന്നു...!
Bb¸Ån Hm¬sse³
19
2019 P\phcn