Rm\pw {]hmkn
ന�ോുകാരനെ പ�ോലെയാണ് പ്രവാസി.
ന�ോുകാരൻ പകൽ മുഴുവനും വിചാരി
ക്കും ന�ോമ്പു തുറന്നിട്ട് അതുതിന്നണം,
ഇത് തിന്നണം എന്നൊക്കെ ന�ോമ്പ് തുറന്ന്
കുറച്ചു വെള്ളം കുടിച്ചു എന്തെങ്കിലുമ�ൊക്കെ
തിന്നുമ്പോൾ മതിയായി.
പ്രവാസി നാട്ടിൽ പ�ോകുമ്പോൾ ഒരുപാട്
സ്വപ് നം കാണും പല പദ്ധതിയും ആസൂ
ത്രണം ചെയ്യും. എന്തൊക്കയ�ോ ചെയ്യണ
മെന്ന് നിയ്യത്തു വെക്കും . ചെന്ന് ഒന്നോ
രണ്ടോ ദിവസ്സം കഴിയുമ്പോഴെക്കും അവ നു
മതിയായി, നിറഞ്ഞു, പിന്നെ വയ്യ..!!!
നാട്ടിലേക്ക് പ�ോകാൻ ആറുമാസത്തെ ലീവ്
ച�ോദിച്ച പ്രവാസിയ�ോട് കഫീൽ പറഞ്ഞു
പ�ോലും. അരക്കൊല്ലം നീ ഇല്ലാതെ എന്റെ
സ്ഥാപനം മുന്നോട്ട് പ�ോകുമെങ്കിൽ പിന്നെ
കാലാകാലം മുന്നോട്ട് പ�ോവുമെന്നു ഉറപ്പല്ലേ..
ഭാഗ്യമാണ് പ്രവാസം, ഭാരമാണ് പ്രവാസം
മറ്റുള്ളവരുടെ ഭാരം ഇറക്കാനാണ് പ്രവാസം
ബാധ്യതയാണ് പ്രവാസം ബാധ്യത ഇല്ലാ
താക്കലാണ് പ്രവാസം, പ്രയാസം തീരാൻ
പ്രയാസം വരിക്കുന്നു...
എന്നിട്ടോ, ആ പ്രവാസം തീരാ പ്രയാസമായി
അവനെ വരിഞ്ഞു മുറുക്കുന്നു !!!
പ്രവാസം ചിലർക്ക് ഒരു വിത, ചിലർക്ക്
വെറും പത.. ചിലർക്ക് കനലെരിയും ചിത
ഒരിക്കലും തീരാത്ത വൃഥ, ഉത്തരം കിട്ടാത്ത
കഥ... ചിലർക്ക് വെറും തടവറ
ചിലർക്ക് സൗഭാഗ്യമേകും കലവറ
ചിലർക്കോ നഷ്ടങ്ങളുടെ മണിയറ ..!!!
എത്ര കേട്ടാലും വായിച്ചാലും പറഞ്ഞാലും
എഴുതിയാലും മതിയാകാത്തതുമായ ഒരു
സംഗതിയാണ് പ്രവാസകഥകൾ
'കടന്നാകുടുങ്ങി' എന്ന ഒരു റ�ോഡുണ്ട് .
ആ പേര് ഏറെ യ�ോജിക്കുക പ്രവാസത്തിനാ
ണ് !!!
പ്രവാസം അനുഭവിക്കുന്നവർക്ക് ഇരുളും
അതിറെഫലം അനുഭവിക്കുന്നവർക്ക്
പ്രകാശവും .
പ്രവാസം ഒരു ചൂണ്ട പ്രവാസിയ�ോ ഒരു ചെണ്ട
അവൾ പറയുന്നു ഇനി പ�ോണ്ട, സ്വത്തും
സുഖവും വേണ്ട, കൂട്ടാൻ ഇനി വെറും വെണ്ട
എന്നാലും ഗൾഫ് മാണ്ട !!!
പ്രവാസം ഒരു കടലാണ്. പ്രവാസികൽ മുക്കു
വരം. ഈ കടലിൽ നിന്ന് ചിലർക്ക് ചാകര
കിട്ടുന്നു. ചിലർക്ക് വെറും ചാള
ചിലർക്ക് നത്തോലി
ചിലർക്ക് ആവ�ോലി
ചിലർക്ക് വൻ സ്രാവുകൾ കിട്ടി അവൻ
വൻ സ്രാവായി മാറുന്നു
Bb¸Ån Hm¬sse³
ഞാനും പ്രവാസി
നീയും പ്രവാസി
അവനും പ്രവാസി
അവരും പ്രവാസി
എന്റെ അയൽ
വാസിയും പ്രവാസി
എല്ലാ ദരിദ്രവാസികളും
പ്രവാസി
എന്നിട്ടും നമ്മുടെ
മനസ്സിൽ എന്നും അമാവാസി !!!
അവൻ മനസ്സിൽ പറയും: ഇത�ൊന്നും
കേൾക്കേണ്ട നാളെ ഇതെല്ലാം മാറ്റി പറയും
.അന്നേരം വിഷമം വേണ്ട !!!!
എ.കെ. ബഷീർ കന്മനം
20
2019 P\phcn