Ayappalli online magazine ayappally jan2019 | Page 8

“അല്ലാഹവാണ് സത്യം. നമസ് കാരത്തിന്റെയും സകാത്തിന്റയു മിടയിൽ വിവേചനം കാണിക്കു ന്നവര�ോട് (ഒന്ന് അംഗീകരിക്കു കയും ഒന്ന് നിരാകരിക്കുകയും ചെയ് തവര�ോട്) ഞാൻ സമരം ചെയ്യും.” സ്വഹാബികൾ ഒന്നടങ്കം അത് അംഗീകരിക്കുകയും ചെയ് തു. ധനം കൈവിട്ടുക�ൊടുക്കാൻ മടികാണിക്കുക എന്നത് മനു ഷ്യപ്രകൃതിയാണ്. മനുഷ്യന്റെ നാശത്തിനു തന്നെ കാരണം ധനത്തോടുള്ള അമിതമായ ആർ ത്തിയാണെന്ന് ഖുർആ ഉണ ിയത് (100:6-8) വെറുതെയല്ല. നബി(സ) ഇത് പ്രവൃത്തിപഥത്തിൽ ക�ൊണ്ടു വരാൻ വേണ്ടി മുആദി(റ)നെ യമനിലേക്കയച്ച പ്പോ പറഞ്ഞു പഠിപ്പിച്ചതിപ്രകാരം: “നീ അവ രെ തൗഹീദ് പഠിപ്പിക്കുക. അതവരംഗീകരിച്ചാൽ അഞ്ചുനേരത്തെ നമസ് കാരം നിർബന്ധമുണ്ടെ ന്നറിയിക്കുക. അതവരംഗീകരിച്ചാൽ സമ്പത്തി ന് സകാത്ത് നൽകണമെന്ന് ബ�ോധ്യപ്പെടുത്തു ക. അത് അവരിലെ ധനികരിൽ നിന്ന് ശേഖരി ച്ച് അവരിലെ ദരിദ്രർക്ക് വിതരണം ചെയ്യപ്പെട ണം.” ( സഹീഹ് ബുഖാരി 24: 1521) മുസ്ലിംകളുടെ സാമൂഹികമായ കാര്യങ്ങൾ നിർ വഹിക്കുന്ന സമിതികളും സംഘങ്ങളും സംഘട നകളും മഹല്ലു സംവിധാനങ്ങളുമുപയ�ോഗിച്ചു ക�ൊ ണ്ട് സകാത്ത് ശേഖരിച്ച് അർഹരായവർ ക്ക് എ ത്തിക്കുക എന്നതാണ് നബിചര്യയെ പിൻപറ്റൽ. ഓര�ോ നാട്ടിലും സകാത്ത് സമിതി കൾ പള്ളികൾ കേന്ദ്രീകരിച്ച് പ്രവത്തിക്കുക യാണെങ്കി ആ നാട് മുസ്ലിം സമൂഹത്തിന്റെ സാമ്പത്തിക സാമൂഹിക പ്രശ് നങ്ങക്ക് പരി ഹാരമാകുമെന്നതി പക്ഷാന്തരമില്ല. നമ്മുടെ കുടുംബ കൂട്ടായ് മയ്ക്കും ഇത്തരത്തിൽ സകാത്തി െൻറ ഒരു വിഹിതം എല്ലാവരും നൽകുകയാ ണെങ്കിൽ ഭാവി പ്രവർത്തനങ്ങൾക്കും അർഹ രായ നമ്മുടെ കുടുംബത്തിലുള്ളവരെ സഹായി ക്കുന്നതിനും വലിയ പ്രയാസം ഉണ്ടാവുകയില്ല. അതുവഴി ഒരേസമയം രണ്ടു പ്രതിഫലം എന്ന രീതിയിൽ കുടുംബത്തിലെ കഷ്ടപ്പെടുന്നവരെ സംരക്ഷിക്കുക എന്ന കാര്യം കൂടി നമുക്ക് Bb¸Ån Hm¬sse³ 8 ചെയ്യാൻ കഴിയുന്നതാണ്. മനുഷ്യൻ സാമൂഹ്യ ജീവിയാണ്. മറ്റുള്ളവരെ ആശ്രയിച്ച് മാത്രമെ അവന് ഭൂമിയിൽ നിലനിൽപ് സാധ്യമാവുകയുള്ളൂ. ഇതിൽ സമ്പന്നനെന്നോ ദരിദ്രനെ ന്നോ ഭരണാധികാരിയെന്നോ പ്രജകളെന്നോ ഉള്ള വ്യത്യാ സങ്ങള�ൊന്നുമില്ല. എല്ലാവരും ഒരുതരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ പരസ്പരാശ്രയം ആവശ്യ മുള്ളവരാണ്. അത്തര ത്തിൽ കുടുംബ കൂട്ടായ് മയു ടെ ആവശ്യം നമ്മിൽ ഓര�ോരുത്ത രും മനസ്സിലാക്കുകയും അതി നുവേണ്ടി പ്രവർത്തിക്കു കയും വേണം. ഇസ്ലാമിനെ കുറച്ചു കൂടി ആഴത്തിൽ പഠിച്ചാൽ നമുക്ക് മനസ്സിലാവുന്ന വളരെ പ്രധാന പ്പെട്ട ഒരു കാര്യം ഇസ്ലാം ഗ�ോത്ര ,വർഗ്ഗ, ജാതി, വർണ്ണ സമൂഹമെ ന്ന ഒരു ഗ്രൂപ്പ് വഴക്കിനും ക�ൊ ള്ളരുതായ് മക്കും കടിഞ്ഞാൺ ഇടുകയായിരുന്നു. ശേഷം ഇസ്ലാ മിന്റെ ശാന്തിയും സമാധാനവും നിറഞ്ഞ ഒരു അന്തരീക്ഷം സൃ ഷ്ടിക്കുകയായിരുന്നു. 2019 P\phcn