Kk I³a\w
JpÀB\ns³d
shfn¨¯nÂ
''അ ല്ലാഹുവിലേക്ക് ക്ഷണിക്കു
കയും സൽകർമം പ്രവർ്ത്തി
ക്കുകയും തീർ്ച്ചയായും
ഞാൻ മുസ്ലിംകളുടെ കൂട്ടത്തി
ലാകുന്നു എന്ന് പറയുകയും
ചെയ് തവനെക്കാ ഉത്തമ
മായ വാക്ക് പറയുന്നവ
ആരുണ്ട്?'' ( 41/33 ).
എല്ലാ തരത്തിലും സാമൂഹ്യ
സു രക്ഷയെ ഇസ്ലാം പരിഗ
ണിച്ചിട്ടുണ്ടെന്ന് വളരെ വ്യക്ത
മാണ്. പരസ്പരം വെറുപ്പും
വിദ്വേഷവും ഇസ്ലാം അംഗീകരി
ക്കുന്നില്ല. ഓര�ോ വ്യക്തിക്കും
അവന്റെ മതമ�ോ ജാതിയ�ോ
ഗ�ോത്രമ�ോ നാട�ോ
ന�ോക്കാതെ അവകാശം
അനുവദിച്ചു ക�ൊടുക്കാനാണ്
Bb¸Ån Hm¬sse³
മുസ്ലിംകള�ോട് മാത്രം നീതി കാണിക്കാനും നന്മ
യിൽ വർ ിക്കാനുമല്ല ഖുർആ കൽപിക്കുന്ന
ത്. അല്ലാഹു പറയുന്നു ‘മതത്തിന്റെ പേരിൽ നി
ങ്ങള�ോട് യുദ്ധം ചെയ്തിട്ടില്ലാത്തവരും നി ങ്ങളെ
വീടുകളിൽ നിന്ന് ആട്ടിയ�ോടിച്ചിട്ടില്ലാത്തവരുമായ
ആളുകള�ോട് നന്മയിലും നീതിയിലും വർിക്കുന്ന
ത് അല്ലാഹു വിലക്കുകയില്ല. നിശ്ചയം, നീതിമാന്മാ
രെ അല്ലാഹു സ്നേഹിക്കുന്നു.’ (60 : 8)
അവര�ോട് നീതി കാണിക്കണമെന്ന് മറ്റൊരിടത്ത്
ആവശ്യപ്പെടുന്നത് കാണുക : ‘അല്ലയ�ോ വിശ്വസി
ച്ചവരേ, അല്ലാഹുവിനുവേണ്ടി നേമാർഗത്തി
ഉറച്ചു നിലക�ൊള്ളുന്നവരും നീതിക്കു സാക്ഷ്യം
വഹിക്കുന്നവരുമാകുവി. ഒരു ജനത്തോടുള്ള
വിര�ോധം നിങ്ങ ളെ നീതിയിനിന്നു വ്യതിചലിപ്പി
ക്കാൻ പാടില്ലാത്തതാകുന്നു. നീതി പാലിക്കുവി,
അതാണ് ദൈവഭക്തിയ�ോട് ഏറ്റം ഇണങ്ങുന്നത്.’
(5 : 8)
കപടവിശ്വാസികളായ ചില നബി മരിച്ചു, ഇനി
ഞങ്ങൾ സകാത്ത് തരില്ല എന്ന് വാദിച്ചു. ഖലീഫ
അബൂബക്കർ(റ) പ്രതികരിച്ചതിങ്ങനെ:
7
2019 P\phcn