Ayappalli online magazine ayappally jan2019 | Page 6

\ncq]Ww K^qÀ BUqcv Aaan¨½´n t]mse...  Huj[¡q«p t]mse... ' 'ഭൂ മിയിൽ ഞാനൊരു പ്രതിനിധിയെ നിയോഗിക്കാൻ പോകുന്നു...... ( 2 /30 ) പകരം വെക്കാനില്ലാത്ത ഈ പദപ്രയോ ഗം, ദെെവം മനുഷ്യനെകുറിച്ചാണ് പറ ഞ്ഞിരിക്കുന്നത് . അപ്പാേൾ നമ്മൾ മനുഷ്യർ നന്മയുടെ കരങ്ങളായി പ്രവർത്തിക്കുമ്പോഴാണ് ,ദെ െവത്തിൻെറ പ്രതിനിധികളായിതീരുന്നത് . കുരുന്നുകളുടെ മനോഹരമായ ഫോട്ടൊ കൾക്കൊപ്പം ചേർത്തു വായിക്കാൻ സുഖമുള്ളൊരോർമ്മയുമായി മുസ്തഫ അല്ലൂ രിൻെറ യാത്ര'യും ; ഡിസംമ്പറിൻെറ ഓർ മ്മയും വായാനാ സുഖമുള്ളതാണ് . ഷെരീഫ് ആതവനാട് വിട്ടുവീഴ്ചയുടെ മഹത്വവും, ബീരാൻ വാപ്പു അല്ലൂർ വിനയ ത്തിൻറെ ഗുണങ്ങളും, ചെറു കുറിപ്പിലൊ തുക്കിയിട്ടുണ്ട് . അംഗീകാരത്തിൻെറയും ആദരവിൻെറയും വാർത്തകളും അനുഭവ കുറിപ്പുപോലെ മിനികഥയും മിഴിവേകി നിന്നു. ഈ ലക്കത്തിൽ നാസർ ചേരൂരാലിൻെറ 'കുടുംബ ബന്ധങ്ങളും' അബ്ദുസ്സലാം ആതവനാടിൻെറ 'തിരിച്ചറിവ് 'എന്ന കഥയും , കുടുംബത്തിൻെറയും ,സമൂഹ ത്തിൻെറയും കൂട്ടായ് മയിലേക്ക് വിരൽ ചൂണ്ടുന്നു. തലമുറകളുടെ സംഗമ സായൂജ്യത്തിൽ 'ആയിശുമ്മാമ' നിറഞ്ഞു നിൽക്കുമ്പോൾ ആയപ്പള്ളി കുടുംബ ചരിത്രം നല്ലകാലം പിന്നിട്ട നാൾവഴികൾ വായിച്ചു തരുന്നു. എ കെ ബാപ്പുട്ടി കൻമനം ഇതെല്ലാമാ യിരുന്നു നമ്മുടെ മുത്തുനബിയെന്നു പറഞ്ഞു നിർത്തുമ്പോൾ, നമ്മിലുണ്ടാ വേണ്ട പ്രവാചകചര്യകളെ ഓർമ്മപ്പെ ടുത്തുന്നു. മതം-രാഷ്ട്രീയം- ഉപജീവനം തൂടങ്ങിയ വർത്തമാനങ്ങളിലൂടെ ആയ പ്പള്ളി കുടുംബ ചരിത്രം , ഹെെദ്രുഹാജി കമ്മപറമ്പ് പങ്കുവെച്ചത് പുതുതലമുറ അറിയാനുള്ളതാണ്. Bb¸Ån Hm¬sse³ ''ഈ ചിരിയിൽ ചിലതു പറയാനുണ്ടന്ന് പറഞ്ഞുവെച്ച്, അനസ് കുറ്റൂരിൻെറ ഫേ സ്ബുക്ക് പോസ്റ്റിൽ ഈ ലക്കം പൂർണ്ണ മാകുമ്പോൾ അമ്മിചമ്മന്തി പോലെ രു ചികരവും , ഔഷധ കൂട്ടുപോലെ നന്മയും നൽകിയിരിക്കുന്നു -ആയപ്പള്ളി പത്രതാളു കൾ..... നാഥൻ അനുഗ്രഹിക്കട്ടെ (ആമീൻ ) ലേഖകൻ കണ്ണൂർ ജില്ലയിലെ ആഡൂരിൽ താമസം. കലാ രംഗത്ത് നാടക പ്രവർത്ത നങ്ങളിലൂടെ അരങ്ങേറ്റം. കഥകളും കവിത കളും എഴുതാറുണ്ട് കൺസ്ട്രക് ഷൻ മേഖലയിൽ ജോലി. ഭാര്യ, 3 കുട്ടികൾ 6 2019 P\phcn