Kkväv
Km\cN\
A_vZp Icow
tImtemw]mSw
വിട ച�ൊല്ലി നീങ്ങുന്നു ഈയ�ൊരു വർഷം
വരവായി നമ്മീ ല�ോരു പുതു വർഷം... 2
വിരഹം തന്ന് മുഖങ്ങൾ മടങ്ങി
കാഴ്ചകൾ മങ്ങീ...
കാത്ത് വെച്ച കിനാവുകൾ ന�ോവായ്
കണ്ണടച്ചവരെമ്പാടും.... 2
കർമ്മമേറെ ബാക്കി എറിഞ്ഞ്
ഖബറിൽ പ്രിയമുള്ളോരും
പുതു രാഗം തേടുന്ന പാറ്റകൾ നമ്മൾ
പരല�ോക ല�ോക യാത്രാ തുടരും മണ്ണിൽ
ഘ�ോഷമല്ല ഈവേളയിൽ നമ്മൾ
ക്കാവശ്യം എന്നറിയൂ , 2
ശേഷമുള്ള കാലം പാടെ
ദ�ോഷമെല്ലാം വെടിയൂ
ക�ൊഴിയുന്ന നിമിഷങ്ങൾ ഇനി വരുകില്ലാ
തഴയാതെ ജന്മം സുകൃതം പുൽകൂ...
നീതി നിഷഠയിൽ ജീവിതം നീക്കി
സ്േനഹ കാവ്യം മ�ൊഴിഞ്ഞ്... 2
നന്മയേറെ നെഞ്ചില�ൊരുക്കീ
കാരുണ്ണ്യമ�ൊഴുക്കീ
സഹജീവികൾക്കെന്നും
താങ്ങും തണലായ്
ഇഹല�ോകം വെടിയും നേരം വരവായ്
വിരഹം തന്ന് മുഖങ്ങൾ മടങ്ങി
കാഴ്ചകൾ മങ്ങീ