Ayappalli online magazine ayappally jan2019 | Page 4

{]XnIcW§Ä {]XnIcW§Ä അസ്സലാമു അലൈക്കും നമ്മുടെ ഡിസംമ്പർ ലക്കം പത്രം മുഴുവനും വായിച്ചു. കഴിഞ്ഞ പ്രാവശ്യത്തെ പത്രത്തെക്കാൾ മെച്ചപ്പെട്ട രൂപത്തിൽ പത്രം ഇപ്രാവശ്യം ഇറക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നതിൽ സന്തോഷമുണ്ട്. അണിയറയിൽ പ്രവർത്തിച്ച വർക്കെല്ലാം അഭിനന്ദനങ്ങൾ. അടുത്ത ലക്കം ഇതിലും മെച്ച പ്പെട്ട രീതിയിൽ ആയി ഇറക്കു ന്നതിന്ന് റബ്ബ് തുണയേകട്ടെ. എഡിറ്റർ ബ�ോർഡിന്ന് അഭിനന്ദനങ്ങൾ. ബാപ്പുട്ടി കൻമനം ഓര�ോ ലക്കങ്ങളിലും നമ്മുടെ കാരണവന്മാരെ ഉൾപ്പെടുത്തി യുള്ള ഇൻറർവ്യൂ അതിന് പ്രത്യേക അഭിനന്ദനങ്ങൾ.... വളരെ നന്നായിട്ടുണ്ട് ഈ സംരംഭം.. ലേഖനത്തിൽ പറഞ്ഞപ�ോലെ തന്നെ മുൻ കാലങ്ങളെ കുറിച്ചുള്ള അറിവു കൾ നമുക്ക് കിട്ടാതെ പ�ോയി ഇനി നമുക്ക് ശേഷം വരുന്ന വർക്ക് ഇത്തരം ലിഖിത രേഖ കളിലൂടെ അറിവുകൾ നഷ്ടപ്പെ ടാതെ പ�ോകട്ടെ.... പത്രത്തിന് അണിയറയിൽ പ്രവർത്തിച്ചവർക്ക് എല്ലാ ഭാവുകങ്ങളും.. ബീരാൻ വാപ്പു അല്ലൂർ Bb¸Ån Hm¬sse³ പത്രം വളരെ നന്നായിട്ടു ണ്ട് ഈ ലക്കത്തിലേക്ക് എന്തെങ്കിലും വേണമെന്ന് ഫൈസൽ (ഗസൽ) പറ ഞ്ഞിരുന്നു, ഓര�ോ തിരക്കു കാരണം ഒന്നും അയച്ചുക�ൊ ടുത്തില്ല, എന്റെ അനുജൻ സലിയെ (സലീം.ഏ.കെ) കുറിച്ചുള്ള നദീറിന്റെ കുറിപ്പ് ഹൃദയസ്്പൃക്കായിരുന്നു’ അറിയാതെ കണ്ണു നിറഞ്ഞു ‘അല്ലാഹു അവനും നമ്മിൽ നിന്ന് വേർപിരിഞ്ഞു പ�ോയ നമ്മുടെ മാതാപിതാക്കൾ ക്കും സ്വർഗ്ഗം നൽകി അനു ഗ്രഹി ക്കുമാറാകട്ടെ... സൈദിന്റ കവർ ഫ�ോട്ടോയും ജാവയും നന്നായി. അലവിക്കുട്ടിസാഹിബിന്റെ ആശംസയിൽ തുടങ്ങി ബാപ്പുട്ടികാക്കാന്റെ കുറിപ്പും നാസർ ചേരുലാലിന്റെ ലേഖനവും ഹൈദ്രുഹാ ജിയുമായുള്ള അഭിമുഖ- വും മജീദ് അല്ലൂരിന്റെ ലേഖനവും ഗസലിന്റെ ശിശുദിനവും മുസv തഫ അല്ലൂരിന്റെ യാത്രാനുഭവവും അബ്ദുസ്സലാമിന്റെ കഥയും ഷംസുവിന്റെ മിനിക്കഥയും എല്ലാം നല്ല നിലവാരം പുലർത്തുന്നവയാണ്... അണിയറയിൽ പ്രവർത്തിച്ച വർക്ക് അഭിനന്ദനങ്ങൾ അമീർ അലി, എ.െക. 4 ‘ഡിസംബർ, വർഷാവസാനം തണുത്ത ശാന്തമായ അന്തരീക്ഷം..... മന്ദമാരുതന്റെ തല�ോടൽ പ�ോലെ നമ്മുടെ പത്രം ആയപ്പള്ളി, ആയപ്പള്ളി തറവാടിന്റെ മഹിമയും പെരുമയും വിളിച്ചോതി... സർഗാത്മകതയുടെ എല്ലാ ചേരുവകളും ചേർന്ന് കെട്ടിലും മട്ടിലും മികവ് പുലർത്തി പുണ്യ പ്രവാചകന്റ ജീവിത സന്ദേശം ക�ൊണ്ട് തുടക്കം കുറിച്ച് ഉർതാളുകളിൽ പഠനാർഹ മായ ലേഖനങ്ങളും... കുറഞ്ഞ കാലം ക�ൊണ്ട് നമ്മുടെ ഹൃദയാന്തരങ്ങളിൽ സ്ഥാനം നേടിയ സലീംക്കയു ടെ ആകസ് anക വിയ�ോഗം നദീർ കടവത്തൂരിന്റ സ് a രണയും ഡിസംബറിന്റെ പത്രത്തിന്റെ മാറ്റ് കൂട്ടി.. ഇതിന് പിന്നിൽ ത്യാഗ, സമർപ്പണ ബ�ോധത്തോടെ പ്രവൃത്തിച്ച ഒരു കുട്ടം അക്ഷരത്തെ സ്നേഹിക്കുന്ന, ഇതിന്റെ പിന്നണിയിലെ മീഡിയപ�ോരളികൾക്ക് ഹൃദയാന്തരങ്ങളിൽ നിന്നുള്ള ഒരായിരം അഭിനന്ദനങ്ങൾ..... റഫീഖ് മാഷ് കൻമനം 2019 P\phcn