കുടുംബകാരണവരായിരുന്ന
ഇബ്രാഹിം മാസ്റ്ററ�ോടുള്ള ബഹു
മാനാർത്ഥം അല്ലൂർ എ.എം
എൽ.പി സ് കൂളിനു നിർമ്മി
ക്കുന്ന പ്രധാന കവാടത്തിന്റെ
പ്രവൃത്തി ഉത്ഘാടനം മഹല്ല്
മുദരിസ് ബഷീർ ബാഖവി ഇരു
മ്പൂഴി നിർവ്വഹിക്കുന്നു. മഹല്ല്
പ്രസിഡന്റ് ചുങ്കത്ത് അബ്ദുള്ള
സെക്രട്ടറി, ടി.കെ. കുഞ്ഞിപ്പ,
ട്രഷറർ തയ്യിൽ അബു ഹാജി,
ആയപ്പള്ളി കുടുംബ കൂട്ടായ്മ
അല്ലൂർ ഏരിയ സെക്രട്ടറി
കുഞ്ഞു, മുഹമ്മദ് ച�ോലക്കൽ
ആയപ്പള്ളി കുടുംബകൂട്ടായ്മ
ദുബൈ ഏരിയ സെക്രട്ടറി
ബീരാൻ ബാപ്പു, ആയപ്പള്ളി
ഷറഫു അല്ലൂർ എന്നിവർ
സമീപം.
Bb¸Ån Hm¬sse³
25
2019 P\phcn