Ayappalli online magazine ayappally jan2019 | Page 24

XeapdIfpsS kwKaw അല്ലൂരിെല ആയപ്പളളി ആയിശുമ്മ ഉമ്മാ മയുെട മക്കളും േപരമക്കളും അവരുെട മക്കളും േപരമക്കളുമടങ്ങുന്ന നാല് തല മുറകൾ ഡിസംബർ 25ന് ഉമ്മാമയുെട സവിധത്തിൽ ഒത്തുചേർന്നു. പ്രായമാ യവരും പിഞ്ചുകുഞ്ഞുങ്ങളും ബാല്യകൗ മാരക്കാരും യുവാക്കളും മധ്യവയസ് കരും സ്ത്രീകളുെമല്ലാമടങ്ങുന്ന മുന്നൂറ�ോ ളം പേർ സംഗമത്തിൽ സംബന്ധിച്ചു. വിവിധപ്രദേശങ്ങളിൽ കഴിയുന്ന കുടും ബക്കാർക്ക് പരസ്പരം ബന്ധങ്ങൾ തി രിച്ചറിയുവാനും പുതുക്കുവാനും ഊഷ് മളമാക്കുവാനും വേദിയായ സംഗമം എല്ലാവർക്കും നവ്യാനുഭവവും സന്തോ ഷവും പകർന്നു. മക്കളായ യാഹുഹാജി, മുഹമ്മദ്കുട്ടി, കുഞ്ഞീ൯, മരുമക്കൾ മുഹമ്മദ്കുട്ടി, കു ഞ്ഞുമുഹമ്മദ്, െെമമൂന, പേരമക്കളായ മജീദ്അല്ലൂർ, ഹനീഫ ഖത്തർ, അശ്റഫ്, ഷാഹുൽ, ഷംസു, ആസാദ്, ഖമറുദ്ദീൻ, ഹനീഫ എം, അലി എം, നാസർ എം, നൂറുദ്ദീ, ശിഹാബുദ്ദീ, റഹീന, ആരി ഫ, േപരമക്കളുെട ഭർത്താക്ക൯മാരായ കുഞ്ഞാപ്പു, ഇഖ്ബാൽ, േപരമക്കളുെട മക്കളായ മുനീസ്, ഷാജഹാൻ, Bb¸Ån Hm¬sse³ ഉമ്മാമയുെട സഹ�ോദരീപുത്ര൯ കുഞ്ഞു മുഹമ്മദ് അ൯സാരി തുടങ്ങിയവർ അനു ഭവങ്ങൾ പങ്കുെവക്കുകയും ആശംസകൾ േനരുകയും െചയ് തു. ആയപ്പളളി കുടുംബ കൂട്ടായ് മ പ്രസിഡന്റ് ബാപ്പുട്ടി കന്മനം, െസ ക്രട്ടരി ശരീഫ് ആതവനാട്, ട്രഷറർ ബാവ വലിയപറമ്പ്, കരീം. എെക, ഗസൽ കന്മനം, അബ് ദുല്ല, തുടങ്ങിയവർ സംഗമത്തിൽ സം ബന്ധിക്കുകയും ആശംസകൾ േനരുകയും ഖത്തീബ് യൂസുഫ് മൗലവി ഉത�്ബോധനം നടത്തുകയും െചയ് തു. കുട്ടികളുെട ഒപ്പനയും ക�ോൽക്കളിയും പാ ട്ടുകളും െഗയിമുകളും മത്സരങ്ങളും മററു കലാപരിപാടികളും സംഗമത്തിന് മാററു കൂ ട്ടി. മൊമെേൻറാകളും സമ്മാനങ്ങളും ട്രോഫി കളും ഉമ്മാമയുെട സഹ�ോദരിയും മക്കളും ചേർന്ന് വിതരണം െചയ് തു. 24 2019 P\phcn