]mNIw
നിഷാ ഷംസ് അല്ലൂർ
\mS³ Acnapdp¡v
ആവശ്യമുള്ള സാധനങ്ങൾ
ച�ോറ് ഒരു കപ്പ്
അരിപ്പൊടി ഒരു കപ്പ്
എള്ള് ഒരു നുള്ള്
കായപ്പൊടി ഒരു നുള്ള്
ചെറിയ ജീരകം ഒരു നുള്ള്
ഉപ്പ് ആവശ്യത്തിന്
ഓയിൽ ആവശ്യത്തിന്
Bb¸Ån Hm¬sse³
തയ്യാറാക്കുന്നവിധം
ച�ോറും അരിപ്പൊടിയും വെള്ളം ചേർക്കാതെ മി
ക്സിയിൽ നന്നായി അടിച്ചെടുക്കുക ജീരകം എള്ള്
കായപ്പൊടി ഉപ്പ് ആവശ്യത്തിന് ഒരു സ്പൂൺ
ഓയിൽ എന്നിവ ചേർത്ത് നന്നായി കുഴച്ചെ
ടുക്കുക ചപ്പാത്തി മാവ് രൂപത്തിൽ എന്നിട്ട്
ഇടിയപ്പത്തിന്റെ സ്റ്റാർ അച്ചിൽ ഒരു പരന്ന
പാത്രത്തിൽ ചുറ്റി എടുക്കുക ഇത് നന്നായി
പ�ൊരിച്ചെടുക്കുക നാടൻ അരി മുറക്ക് റെഡി.
22
2019 P\phcn