Meenachil Vol 1 1 | Page 8

6

Door to Hell!

നരകതിെന വൊതിൽ!

1970 വെരയം ടർക് െമനിസൊനിെല Karakum മരഭമിയിലള ഒര സൊധൊരണ ഉൾനൊടൻ ഗൊമമൊയിരന Derweze. നൊോടൊടി വർഗതിൽ െപടTeke ോഗൊതകൊരൊയിരന ഇവിെട ഉണൊയിരനത്. അങിെനയിരിെക 1971 ൽ ഇവിെട പകതി വൊതകതിെന ഒര വമൻ ോസൊതസ് ഉെണന് റഷയൻ ഗോവഷകർ കണപിടിച. ോസൊവിയറ് ജിോയൊലജിസറകൾ ഇവിെട ഒര ഗഹ കണ പിടികകയം അതിനകം തരകൊനം ആരംഭിച. പെക ഇതിനിെട നിർഭൊഗയവശൊൽ ടണൽ ഇടിയകയം തൽഫലമൊയി വിഷം കലർന വൊതകങൾ പറോതക ശകിയൊയി വമികവൊനം തടങി. ടണലിൽ കടങി കിടകന വൊതകങൾ മൊതമൊണ് പറോതക വരനത് എന് െതറിദരിച അവർ അത് െപടന് തെന കതി തീരം എന നിഗമനതിൽ അതിന തീ െകൊളതകയം െചയ. പെക അെതൊര വലിയ അബദം തെന ആയിരന. 1971 ൽ കതൊൻ തടങിയ ആ തീ ഇതവെര അണഞിടില!!
അവസൊനം ആ ഗൊമതിൽ ഉണൊയിരന എലൊവെരയം സർകൊരിന് കടിോയൊഴപിെകണൊതൊയി വന. 2001 ൽ അോങൊോടകള പോവശനവം നിോരൊധിച. അങിെന 70m വിസൊരമള ഈ കഴി, കഴിഞ 40 ഏെറ െകൊലങളൊയി കതിെകൊണിരികന. Derweze എന വൊകിന് വൊതിൽ എനൊണ് അർഥം പെക ഇോപൊൾ അവർ നരകതിെന വൊതിൽ എന് മൊറി പറഞ തടങിയിരികന.