Meenachil Vol 1 1 | Page 6

Sri
Sri Pada- Adam ' s Mount
നൊല് മതങളെട പണയ മല !!!
രൊവണെന തലസൊനമൊയ തികത ( Trikuta ) ഇവിെട ആയിരന എന് വിശവസികന ൈഹനവരം ഉണ് . എനൊയൊലം Saman എന ബദ മത വിഭൊഗമൊണ് ഇോപൊൾ ഇതിെന അവകൊശികൾ !!

4

Sri

Sri Pada- Adam ' s Mount

നൊല് മതങളെട പണയ മല !!!

ശീലങയിെല " ശീ പൊദ " അഥവൊ ആദൊമിെന മല ( Adam ' s peak ) ആണ് ഈ സൌഭൊഗയം സിദിച മല . ഇതിന് മകളിലള 1.8 m വലിപമള പൊറയിെല കൊൽപൊട് ബദെനതൊെണന് ബദമതകൊരം ശിവെനതൊെണന് ൈഹനവരം ആദയ മനഷയനൊയ ആദമിെനതൊെണന് മസീങളം ൈകസവരം അവകൊശെപടന . 2,243 m ഉയരമള ഈ മല , മധയ ലങയിെല Sabaragamuwa പവിശയയിലൊണ് നില െകൊളനത് . ഒറെപട നിലകന ഈ മലക് ചറമള ോഘൊര വനങളിൽ ആനയം പലിയം ധൊരൊളമണ് . ശീലങയിെല ഏറവം നീളം കടിയ നദിയൊയ മഹൊോവളി ഗംഗ ഉൾെപെട നൊല് നദികൾ ഇവിെട നിനം പിറവിെയടകനണ് . ഇതിന ചറമള ജിലകളിൽ നിനൊണ് പണ് കൊലത് ശീലങെയ ( മരതഗ ദവീപ് ) പശസമൊകിയ പവിഴങളം രതങളം ലഭിചിരനത് .
നൊലൊം നറൊണിൽ പൊലി ഭൊഷയിൽ എഴതെപട ദീപവൊംസ എന പസകതിൽ ആണ് ശീ പൊദ മലെയ പറി ആദയ പരൊമർശമളത് . ൈചനീസ് സഞൊരിയൊയ ഫൊഹിയൊൻ ( Fa Hien ) അറബ് സഞൊരിയൊയ ഇബ് നിൻ ബതത ( Ibn Batuta ) ഇറൊലിയൻ സഞൊരി മൊർോകൊ ോപൊോളൊ ( Marco Polo ) എനിവർ ഇവിടം സനർശിചിടണ് . ോപൊർച ഗീസകൊർ ഈ മലയിൽ ഉളത് കിസ ശിഷയനൊയ St Thomas െന കൊലൊദം ആെണനൊണ് ഇോപൊഴം വിശവസികനത് .

രൊവണെന തലസൊനമൊയ തികത ( Trikuta ) ഇവിെട ആയിരന എന് വിശവസികന ൈഹനവരം ഉണ് . എനൊയൊലം Saman എന ബദ മത വിഭൊഗമൊണ് ഇോപൊൾ ഇതിെന അവകൊശികൾ !!

Sri Pada is a 2,243 metres ( 7,359 ft ) tall conical mountain located in central Sri Lanka . It is well known for the Sri Pada , i . e ., " sacred footprint ", a 1.8 metres ( 5 ft 11 in ) rock formation near the summit , which in Buddhist tradition is held to be the footprint of the Buddha , in Hindu tradition that of Shiva and in Muslim and Christian tradition that of Adam , or that of St . Thomas