2
The smoke that thunders!
ആഫികയിെല സൊംബസീ നദിയിൽ( Zambezi River) Zambia യെടയം Zimbabwe യെടയം അതിർതിയിൽ സിതി െചയന വിോകൊറിയ െവളചൊടം, വലപതിൽ ഏറവം വലത് എന ബഹമതിക് അർഹയൊണ്
ഇത്
ോലൊകതിെല
ഏറവം
ഉയരമളോതൊ, നീളമളോതൊ ആയ െവളചൊടം അല. പെക ഭമിയിെല ഏറവം വലിയ െവളതിെന പൊളി( largest single sheet of flowing water) ഇവിെട ആണ് ഉളത്. പൊോദശിക ഭൊഷയിൽ െമൊസിോയൊവ- തനിയ( Mosi-oa-Tunya- the smoke that thunders) എന് ോപരള വിോകൊറിയ െവളചൊടം അതതങളെട കലവറയൊണ്. 1855 ൽ ഈ െവളചൊടം പറം ോലൊകതിന് കൊണിച െകൊടത െവളകൊരൻ ൈകസവ മിഷിനറി ആയ ോഡവിഡ് ലിവിങ്സണ( David Livingstone) ആണ് െവളചൊടതിന രൊജിയെട ോപര് നലിയത്. പൊശൊതയ ഭരണതിന് ോശഷം Zambia യം Zimbabwe യം ോപരകെളലൊം പൊോദശിക ഭൊഷയിോലക് മൊറിെയങിലം ലിവിങ്സണ സൊയിപിോനൊടള ബഹമൊനൊർഥം െവളചൊടെത െവറെത " വിടകയൊയിരന "
വികരിയ െവളചൊടം സിതി െചയനിടത് ഒര െചറിയ മല ോപൊലമില എനതൊണ് രസകരം. സൊംബസീ നദി ഒഴകി ഒര പടകറൻ ഗർതതിോലക് പതികകയൊണ് െചയനത്. മഴകൊലത് 1,708 മീറർ നീളമള െവളതിെന ഒര പൊളിയൊണ് 108 മീറർ തൊോഴക പതികനത്! അവിെട നിനം ഉയരന ജലതിെന പക പടലം നൊനറ മീറർ വെര ഉയരനതിനൊൽ ഇരപത കിോലൊമീററകൾ അകെല നിനം കൊണൊൻ സൊധികം. െവളചൊടതിന മകളിലള രണ ദവീപകളിൽ ഒനൊയ Livingstone Island( Livingstone ആദയമൊയി ജലപൊതെത ദർശിച സലം) ഒര പധൊന ടറിസ് ോകനമൊണ്. അതിന തൊെഴയള Devil ' s Pool മെറൊര അതതമൊണ്. ോവനൽ കൊലത് Devil ' s Pool െല ജലം ഗണയമൊയി കറയനതിനൊൽ സനർശകർക് Devil ' s Pool ലെട നടന് െവളചൊടതിെന െതൊട അരികവെര സരകിതമൊയി െചന് തൊെഴയള ഗർതതിെന അതി വിശൊലമൊയ ഭീകര െസൌനരയം ആസവദികകയം െചയൊം!