Ayappalli online magazine ayappally jan2019 | Page 2

Biwk ആയപ്പള്ളി മീഡിയ പ്രസിദ്ധീകരിക്കുന്ന ആയപ്പള്ളി ഓണ്‍ലൈന്‍ മാസിക വ്യത്യസ്തമായ ഒരു കുടുംബ പ്രസിദ്ധീകരണ മാണ്. വിപുലമായ ഒരു കുടുംബത്തിന്റെ ഇക്കാലത്തെ കണ്ണികളെ കൂട്ടിയിണക്കുന്ന ഈ പത്രം കുടുംബാംഗങ്ങള്‍ക്ക് ദിശ കാണിക്കുന്നു. കുടുംബത്തിനകത് കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നല്ല മാര്‍ഗദര്‍ശനം നല്‍കാന്‍ ഇതിന് സാധിക്കും. കുടുംബങ്ങള്‍ പരസ്പരം അറിയാതെ പ�ോകുന്ന അണുകുടുംബങ്ങളുടെ ഈ കാലത്ത് ഇത്തരം ശ്രമങ്ങള്‍ ശ്ലാഘനീയമാണ്. കുടുംബ കൂട്ടായ് മ കളിലൂടെ തങ്ങള്‍ക്കിടയിലെ പാവങ്ങളെയും അശരണരെയും ര�ോഗികളെയും അവശരെയും സഹായിക്കാന്‍ സംഘബ�ോധം സൃഷ്ടിക്കാന്‍ ഇത്തരം പ്രസിദ്ദീകരണങ്ങളും അതുമായി ബന്ധപ്പെട്ട ചിന്തകളും വഴിയ�ൊരുക്കും. അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ...